എനിക്കൊന്നൂടെ കാണണം
ഒരു തവണയെങ്കില്‍ കൂടി.
പറ്റുമെങ്കില്‍ ഒരൊറ്റ മുറിക്കുള്ളില്‍
സൂര്യനും നക്ഷ്ത്രങ്ങളും അറിയാതെ
കുറച്ചു നേരം മിണ്ടാതിരിക്കണം,
ആദ്യമായിട്ടെന്നപോലെ.
ഒരു തവണയെങ്കില്‍ കൂടി.
പറ്റുമെങ്കില്‍ ഒരൊറ്റ മുറിക്കുള്ളില്‍
സൂര്യനും നക്ഷ്ത്രങ്ങളും അറിയാതെ
കുറച്ചു നേരം മിണ്ടാതിരിക്കണം,
ആദ്യമായിട്ടെന്നപോലെ.
അല്ലെങ്കില്‍ ഒരു കായലിനു നടുവില്‍
ഓളപ്പരപ്പില്‍ താളമിടുന്ന
കാറ്റിനോട് കഥകള്‍ ചൊല്ലി
എനിക്കിരിക്കണം, നിന്നെ ചാരി.
ശേഷം യാത്ര പറയാതെ രണ്ടിടത്തേക്ക്,
കാത്തിരിക്കാനായിട്ടെന്നപോലെ...
ഓളപ്പരപ്പില്‍ താളമിടുന്ന
കാറ്റിനോട് കഥകള്‍ ചൊല്ലി
എനിക്കിരിക്കണം, നിന്നെ ചാരി.
ശേഷം യാത്ര പറയാതെ രണ്ടിടത്തേക്ക്,
കാത്തിരിക്കാനായിട്ടെന്നപോലെ...
5 comments:
ITS GOOD,ITS GIVE ME HAPPY
It is great
Thank u!
Thanks
Thank you!
Post a Comment