tag:blogger.com,1999:blog-3087801590327332580.post8269445853964944960..comments2023-05-06T19:40:48.014+05:30Comments on മന്ദാരം: പുതിയ കീമാന്‍Subiraj Rajuhttp://www.blogger.com/profile/18443617041928370782noreply@blogger.comBlogger19125tag:blogger.com,1999:blog-3087801590327332580.post-81742279984900075132013-11-04T23:23:58.146+05:302013-11-04T23:23:58.146+05:30Nokia 6120c adakkamulla phonukalil malayalam eyuth...Nokia 6120c adakkamulla phonukalil malayalam eyuthan valla margumundoMYBLOGhttps://www.blogger.com/profile/04052983828143117532noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-30379038944784746442013-01-23T05:55:17.071+05:302013-01-23T05:55:17.071+05:30good work you have done for the entire malayaleesgood work you have done for the entire malayaleesshaji Phttps://www.blogger.com/profile/13821733276260105607noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-26936162553677058592011-03-15T17:36:21.084+05:302011-03-15T17:36:21.084+05:30very good but little difficult in getting words......very good but little difficult in getting words... thanx a lotAnonymousnoreply@blogger.comtag:blogger.com,1999:blog-3087801590327332580.post-65312757736780802782010-12-08T19:19:06.618+05:302010-12-08T19:19:06.618+05:30നൊ പ്രോബ്ലം സുബിരാജ്.
ഞാൻ അത്ര ശ്രദ്ധിച്ച് വായിച്ച...നൊ പ്രോബ്ലം സുബിരാജ്.
ഞാൻ അത്ര ശ്രദ്ധിച്ച് വായിച്ചില്ലാന്ന് തോന്നുന്നു. പുതിയ കീമാൻ എന്ന ടൈറ്റിലിലെ ആ “പുതിയ” എന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു.

സണ്ണി ഇപ്പോ ബ്ലോഗിൽ ആക്റ്റീവാണോന്ന് അറിയില്ല. ആശാൻ ഒരു ഇംഗ്ലീഷ്/മലയാളം ഡിക്ഷണറിയൊക്കെ ഉണ്ടാക്കിയിരുന്നു.
സീ യു.
-സു-|SunilAnonymousnoreply@blogger.comtag:blogger.com,1999:blog-3087801590327332580.post-20771114375336314542010-12-06T11:16:21.623+05:302010-12-06T11:16:21.623+05:30Web Browser-കളിലും, Photo Shop പോലുള്ള സോഫ്റ്റ്വെയ...Web Browser-കളിലും, Photo Shop പോലുള്ള സോഫ്റ്റ്വെയറുകളിലും യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ചും, “ML_TT Keyboard(ASCII)” ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നുവെന്നത് എനിക്ക് കിട്ടിയ ഒരു പൂതിയ അറിവായിരുന്നു. എന്നേപ്പോലെ അത് അറിഞ്ഞിട്ടില്ലാത്തവർക്കായി ഒരു സഹായം അത്രയെ ഈ പോസ്റ്റിനു ഉദ്ദേശ്ശമുള്ളു. അല്ലാതെ ഞാനായിട്ട് എന്തെങ്കിലും പുതുക്കിയതുകൊണ്ടല്ല. അത വ്യക്തമായി അവസാന പാരഗ്രാഫിൽ എഴുതിയിട്ടുമുട്ട്, താങ്കൾ ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. താങ്കളുടെ പോസ്റ്റ് ഞാൻ സ്തിരം വായിക്കാറുണ്ട്. സണ്ണിച്ചാന്റെ പോസ്റ്റ് ഞാൻ വായിച്ചിട്ടില്ല. ഈ പോസ്റ്റിടുന്നത് 5 മാസം മുമ്പാണ്. എന്നെക്കൂടാതെ വേറെ ഒരാൾക്കെങ്കിലും ഇതുകൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ടെക്കിൽ അത്രയും സന്തോഷം,Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-12166644022780795392010-12-05T19:25:10.274+05:302010-12-05T19:25:10.274+05:30ഇത് നമ്മടെ സണ്ണിച്ചായന്റെ പഴയ കീബോര്‍ഡ് അല്ലേ? അതെ...ഇത് നമ്മടെ സണ്ണിച്ചായന്റെ പഴയ കീബോര്‍ഡ് അല്ലേ? അതെങ്ങന്യാ പുതിയതാവണത്?

താങ്കള്‍ ഇതില്‍ എന്താ പുതുക്കിയത്?

എന്റെ കയ്യില്‍ ഇതിന്റെ പഴയ (എകദേശം 5 കൊല്ലം മുന്‍പത്തെ) വേര്‍ഷന്‍ ഉണ്ട്.

-su-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-17780280669590893872010-12-04T23:56:32.337+05:302010-12-04T23:56:32.337+05:30ഇതുപയോഗിച്ച് ASCII നല്ലത് പോലെ PS ൽ എഴുതുവാൻ സാദിക...ഇതുപയോഗിച്ച് ASCII നല്ലത് പോലെ PS ൽ എഴുതുവാൻ സാദിക്കുന്നു..

ബ്രൈസറില്‍ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രശനങ്ങള്‍ വരുന്നു.
൧- ചില്ലക്ഷരങ്ങള്‍ ഒന്നും വരുന്നില്ല
൨- enter key വര്‍ക്ക് ചെയ്യുന്നില്ല

പെങ്ങൾ :- pengngaL  എന്ന് എഴുതിയിരിക്കുന്നതില്‍ ള്‍ വരുന്നില്ല.

ആദ്യത്തെ പാരഗ്രാഫ് ഒഴിച്ച് ബാകിയെല്ലാം മൊഴി സ്കീം ഓഫ്ലൈന് HTML ഫയല്‍ ഉപയോഗിച്ച് എഴുതിയതാണ്.

OS: Win 7, google chromeകുഞ്ഞ്മോന്https://www.blogger.com/profile/05585023071989793647noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-37321992994131333112010-10-01T10:43:04.432+05:302010-10-01T10:43:04.432+05:30പെങ്ങൾ :- pengngaLപെങ്ങൾ :- pengngaLSubiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-20325758054771166462010-09-30T14:21:58.336+05:302010-09-30T14:21:58.336+05:30how can we write 'pengal' I mean i cn'...how can we write 'pengal' I mean i cn't write ngaAnonymousnoreply@blogger.comtag:blogger.com,1999:blog-3087801590327332580.post-80140732664752209222010-09-27T08:41:47.171+05:302010-09-27T08:41:47.171+05:30സ്കൂളിലും കോളേജിലും ഒക്കെ കമ്മണ്ട് അടിച്ചു നടന്ന ന...സ്കൂളിലും കോളേജിലും ഒക്കെ കമ്മണ്ട് അടിച്ചു നടന്ന നിലക്ക് ഇവിടെ കമ്മണ്ട് അടിക്കാന്‍ മറക്കുകയോ?
ഹ ഹ ഹ ഹ നല്ല ചേലായി...
ഇതാ കമ്മണ്ട് അടിഇചിരിക്കുന്നു കേട്ടാ...
ആണായത് കൊണ്ട് ഈ കമ്മണ്ട് കേള്‍ക്കുന്ന ആള് ഇഷ്ട്ടപ്പെടണമെന്നില്ല-കമ്മണ്ടുകള്‍ സാധാരണ പെണ്കുട്ടികളെയാണല്ലോ അടിച്ചു കാണാറ് പതിവ്..
ഉം....ഇരിക്കട്ടെ..
ഉസ്മാന്‍കുട്ടി കളത്തില്‍Anonymousnoreply@blogger.comtag:blogger.com,1999:blog-3087801590327332580.post-46298416695984633882010-08-11T13:48:59.299+05:302010-08-11T13:48:59.299+05:30താങ്കൾ എങ്ങനെ (engangane) ഈ രീതിയില്‍ എഴുതി നോക്കു...താങ്കൾ എങ്ങനെ (engangane) ഈ രീതിയില്‍ എഴുതി നോക്കു. enngane (എന്ങനെ) ഈ രീതിയിലായിരിക്കില്ലല്ലോ പഴയ കീമാൻ ഉപയോഗിച്ചു എഴുതിയിരുന്നത്. ചില syst-ത്തിൽ കാർത്തിക ചില്ലക്ഷരങ്ങളുടെ കാര്യത്തിൽ പ്രശ്നം കാണിക്കുന്നുണ്ട്. (പകൽ,അവൻ,അവൾ, അവർ,അമ്ലം,എന്റെ,ക്ക,ച്ച,ട്ട,ത്ത, പ്ല,ക്ല,) കാർത്തിക ഉപയോഗിച്ചു മോസില്ലായിൽ ആണു ഞനിതു എഴുതിയിരിക്കുന്നത്. എനിക്കിതുവരെ അങ്ങനെയുള്ള യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. Keyman Installation-നേയും System Setting-നേയും കുറിച്ചു താങ്കൾക്ക് കൂടുതൽ വിവരങ്ങൾ ആദ്യാക്ഷരിയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്...

സസ്നേഹം
സുബിരാജ്Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-80728575631290102062010-08-10T19:05:02.757+05:302010-08-10T19:05:02.757+05:30ഞാൻ ഇൻസ്റ്റാൾ ചെയ്തു. പുതിയ കീമാൻ ഉപയോഗിച്ചാണു ഇതെ...ഞാൻ ഇൻസ്റ്റാൾ ചെയ്തു. പുതിയ കീമാൻ ഉപയോഗിച്ചാണു ഇതെഴുതിയിരിക്കുന്നത്. ‘അഞ്ജലി’ സെലക്ട് ചെയ്തു.

ഈ പാരഗ്രാഫ് എഴുതിയിത് ‘കാര്‍ത്തിക’ സെലക്ട് ചെയ്ത് എഴുതി.

രണ്ട് ഫോണ്ടിനും തമ്മിലുള്ള വ്യത്യാസം എന്ങനെ മനസ്സിലാക്കും. ദാ കണ്ടോ, “എന്ങനെ’(enngane)നേരാം വണ്ണം വരുന്നില്ലല്ലോ. അതെന്തുകൊണ്ടാണ്.

ഇതിലെ ചില്ലക്ഷരന്ങള് ആണവമാണോ അല്ലയോ? മറുപറ്റി തരുമല്ലോ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-14557848467501237352010-08-10T18:54:18.944+05:302010-08-10T18:54:18.944+05:301.Regarding Chillukal, Unicode version 5.0 or 5.1,...1.Regarding Chillukal, Unicode version 5.0 or 5.1, which is available under this Keyman.

2.Will this work off line also?

Please respond.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-69101111605579038582010-08-10T12:18:58.644+05:302010-08-10T12:18:58.644+05:30താങ്കള്‍ പഴയ കീമാന്‍ ആദ്യം Un Istall ചെയ്യുക. അതിന...താങ്കള്‍ പഴയ കീമാന്‍ ആദ്യം Un Istall ചെയ്യുക. അതിനു ശേഷം പുതിയ Keyman Click ചെയ്ത് Run ചെയ്യുകയോ Save ചെയ്ത് Insatall ചെയ്യുകയൊ ചെയ്യാം. ഒന്നുകൂടി ശ്രമിച്ചു നോക്കു. ഞന്‍ PhotoShop, CorelDraw എന്നീ softare-ല്‍ ഇതാണു ഉപയോഗിക്കുന്നത്.Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-12016877751572797182010-08-09T20:52:01.158+05:302010-08-09T20:52:01.158+05:30എന്റെ സിസ്റ്റത്തില്‍ വരമൊയി എഡിറ്റര്‍ ഉണ്ട്
ഇ...എന്റെ സിസ്റ്റത്തില്‍ വരമൊയി എഡിറ്റര്‍ ഉണ്ട്

ഇതില്‍ പറഞ്ഞ ഓപ്ഷന്‍സ് ഒന്നും അതില്‍ കാണുന്നില്ല .

ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലല്ലോ ...!!
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ...?
എനിക്ക് ഫോട്ടോ ഷോപ്പില്‍ മലയാളം എയുതാന്
വേണ്ടിയായിരുന്നു
plz help me ...
id navaskoodathil @ gmail . comgazalpookkalhttps://www.blogger.com/profile/00064965929897750164noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-92064976850155016802010-08-09T14:14:44.718+05:302010-08-09T14:14:44.718+05:30ക്ഷമിക്കുക സുഹൃത്തെ,
ലിനക്സില്‍ ഇന്സ്റ്റാളേഷനെക്ക...ക്ഷമിക്കുക സുഹൃത്തെ,
ലിനക്സില്‍ ഇന്സ്റ്റാളേഷനെക്കുറിച്ചു എനിക്ക് വ്യക്തമായൊരു അറിവില്ല, പഴയ കീമാന്‍ താങ്കള്‍ ഇന്‍സ്റ്റാള്‍ ചെയ്തട്ടുണ്ടുവെങ്കില് അതേ രീതിയില്‍ തന്നെ സാധിക്കുമെന്നാണ് എന്റെ വിശ്വാസം.. ശ്രമിക്കുക.Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-7513349911879200882010-08-09T13:53:05.750+05:302010-08-09T13:53:05.750+05:30വളരേ നന്ദി .
ഇത് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്...വളരേ നന്ദി .
ഇത് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി പറഞ്ഞു തരാമോ ?കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-4027176861560974672010-08-09T13:24:31.438+05:302010-08-09T13:24:31.438+05:30This comment has been removed by the author.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3087801590327332580.post-66659634604969129712010-08-09T13:24:25.594+05:302010-08-09T13:24:25.594+05:30Thanks!Thanks!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com